blind - Janam TV

blind

മകൻ മരിച്ചത് അറിഞ്ഞില്ല, അന്ധരായ ദമ്പതികൾ മൃതദേഹത്തിനൊപ്പം കഴി‍ഞ്ഞത് ദിവസങ്ങൾ

അന്ധരായ വയോധിക ​ദമ്പതികൾ മകൻ മരിച്ചത് അറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസം. ഹൈദാരാബാദിലാണ് ദാരുണമായ സംഭവം. ബ്ലൈൻഡ് കോളനിയിലെ വീട്ടിൽ നിന്ന് രൂക്ഷ ദുർ​ഗന്ധം വമിച്ചതോടെ ...

തൊട്ടറിഞ്ഞ് കരുക്കൾ നീക്കാൻ അവർ തയ്യാർ! കാഴ്ചപരിമിതരുടെ സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പിന് തുടക്കം

മലപ്പുറം; ചതുരംഗത്തിലെ പടയാളികളും രാജാവുമെല്ലാം അവർക്ക് ഒരുപോലെയായിരുന്നു,നിറ വ്യത്യാസമേതുമില്ല... എങ്കിലും തൊട്ടറിഞ്ഞ് അവർ കരുക്കൾ നീക്കി പടനയിക്കുമ്പോൾ ആ യുദ്ധത്തിനൊരു സൗന്ദര്യമുണ്ട്.. അത് ആസ്വദിക്കാൻ കാഴ്ചപരിമിതരുടെ സംസ്ഥാന ...

ഇരുട്ടിൽ സ്മാർട്ട് ഫോൺ ഉപയോഗിച്ചു; 30-കാരിയ്‌ക്ക് കാഴ്ച നഷ്ടമായി; മുന്നറിയിപ്പുമായി ഡോക്ടർമാർ

സ്ഥിരമായി സ്മാർട്ട് ഫോൺ ഉപയോഗിച്ച യുവതിയുടെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു. രാത്രിയിൽ ലൈറ്റിടാതെ സ്മാർട്ട് ഫോൺ ഉപയോഗിച്ച ഹൈദരാബാദ് സ്വദേശിനിയുടെ കാഴ്ചശക്തിയാണ് നഷ്ടപ്പെട്ടത്. രാത്രിയിൽ ഇരുട്ടുമുറിയിൽ സ്മാർട്ട് ...

ഹാർപ്പിക് കണ്ണിലൊഴിച്ച് വൃദ്ധയെ അന്ധയാക്കി; വീട് കൊള്ളയടിച്ചു;വീട്ടുജോലിക്കാരി പിടിയിൽ

ഹൈദരാബാദ്: കണ്ണിൽ ഹാർപ്പിക് ഒഴിച്ച് വൃദ്ധയെ അന്ധയാക്കി വീട് കൊള്ളയടിച്ചതായി പരാതി.സംഭവത്തിൽ വീട്ടുജോലിക്കാരിയെ പോലീസ് പിടികൂടി.ഹൈദരാബാദാണ് സംഭവം. ഹാർപ്പികും സന്ദു ബാമും ചേർത്താണ് വേലക്കാരിയായ സ്ത്രീ വൃദ്ധയുടെ ...