Blind Couple - Janam TV

Blind Couple

ഉറക്കത്തിൽ മകൻ മരിച്ചത് അറിഞ്ഞില്ല; അന്ധരായ മാതാപിതാക്കൾ അഴുകിയ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങൾ

ഹൈദരബാദ്: മകന്റെ ജീർണ്ണിച്ച ശരീരത്തിനൊപ്പം അന്ധരായ മാതാപിതാക്കൾ  കഴിഞ്ഞത് നാല് ദിവസം. തെലങ്കാനയിലെ നഗോളിലെ ബ്ലൈൻഡ്സ് കോളനിയിലാണ് ദാരുണസംഭവം. നാല് ദിവസം മുമ്പാണ് രമണ- ശാന്തകുമാരി ദമ്പതികളുടെ ...