കാഴ്ച പരിമിതിയുളള കച്ചവടക്കാരനിൽ നിന്നും ലോട്ടറി തട്ടിയെടുത്തു; സാമൂഹ്യവിരുദ്ധരുടെ ക്രൂരത; അന്വേഷണം തുടങ്ങി പൊലീസ്
തൃശൂർ: ലോട്ടറി വിൽപനക്കാരനിൽ നിന്ന് ലോട്ടറി തട്ടിപ്പറിച്ച് സാമൂഹ്യവിരുദ്ധർ. കാഴ്ച പരിമിയുള്ള കുഞ്ഞുമോനെയാണ് സാമൂഹ്യവിരുദ്ധർ പറ്റിച്ചത്. വടക്കാഞ്ചേരി വാഴാനി റോഡിൽ എങ്കക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കുഞ്ഞുമോൻ ...

