സെലിബ്രിറ്റികളെയും ഇൻഫ്ലുവൻസർമാരെയും വിരട്ടി ബ്ലാക്ക് മെയിൽ ചെയ്യാൻ നീക്കം; പിന്നിൽ ഹമാസ് അനുകൂല സൈബർ തീവ്രവാദികൾ
എറണാകുളം : ഇസ്രായേലിൽ കടന്നുകയറി ഭീകരാക്രമണം നടത്തിയ ഹമാസ് ഭീകരർക്കെതിരെയുള്ള സൈനികനടപടി തുടരുന്ന സാഹചര്യത്തിൽ ഹമാസിന് വേണ്ടി പിന്തുണ സമാഹരിക്കുന്നതിന് ബ്ലാക്ക് മെയിലിംഗിന്റെ മാർഗ്ഗം തേടുകയാണ് ഒരുകൂട്ടം ...

