സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കുവൈറ്റിൽ രക്തദാന ക്യാമ്പ്; സംഘടിപ്പിച്ചത് ബ്ലഡ് ഡോണോർസ് കേരള കുവൈറ്റ് ചാപ്റ്റർ
കുവൈറ്റ് സിറ്റി : ഇന്ത്യയുടെ 79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണോർസ് കേരള കുവൈറ്റ് ചാപ്റ്റർ അൽ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ...


