മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം
പലർക്കും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി വർദ്ധിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ പഞ്ചസാര കൂടുന്നതും കുറയുന്നതും ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുന്നു. മെച്ചപ്പെട്ട ആരോഗ്യത്തിന് ഭക്ഷണരീതിയിൽ ചില മാറ്റങ്ങൾ ...


