കുതിച്ച് ഭാരതം; ഹോങ്കോങ്ങിനെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളിൽ നാലാമതായി ഇന്ത്യ; മൂല്യം 4.33 ലക്ഷം കോടി ഡോളർ
ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ഓഹരി വിപണികളുടെ പട്ടികയിൽ സ്ഥാനം മെച്ചപ്പെടുത്തി ഭാരതം. ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി ഭാരതം മാറി. നേരത്തെ പട്ടികയിൽ അഞ്ചാമതായിരുന്നു ...