എടാ മോനേ, മാനത്തേക്കൊന്ന് നോക്കിയേ; ചാന്ദ്രവിസ്മയം തീർത്ത് സൂപ്പർമൂൺ – ബ്ലൂ മൂൺ പ്രതിഭാസം
ആകാശത്ത് ദൃശ്യവിരുന്നൊരുക്കി സൂപ്പർമൂൺ - ബ്ലൂ മൂൺ പ്രതിഭാസം. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രൻ കൂടുതൽ അടുത്തു നിൽക്കുന്ന സമയത്തെ പൂർണ ചന്ദ്രനാണ് സൂപ്പർമൂൺ. സീസണിലെ മൂന്നാമത്തെ പൂർണ ...


