സമ്പന്നരോ, സ്വാധീനമുള്ളവരോ, മന്ത്രിമാരുടെ മക്കളോ ആരുമാകട്ടെ, അനീതിയോട് സഹിഷ്ണുതയില്ല; മുംബൈയിലെ BMW കാർ അപകടത്തിൽ നയം വ്യക്തമാക്കി മുഖ്യമന്ത്രി ഷിൻഡെ
മുംബൈ : താൻ മുഖ്യമന്ത്രിയായിരിക്കുന്നിടത്തോളം കാലം അനീതിയോട് സഹിഷ്ണുതയില്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. മുംബൈയിലെ വോർളിയിൽ ബിഎംഡബ്ല്യൂ കാർ ഇടിച്ച് മത്സ്യ തൊഴിലാളിയായ സ്ത്രീ ...


