ഒരേയൊരു രാജാവ്; ഇന്ത്യയിലെ ഏറ്റവും വിലയേറിയ സ്കൂട്ടർ; CE 04 ഇലക്ട്രിക് സ്കൂട്ടറുമായി BMW; വില കേട്ടാൽ ഞെട്ടും..
ഇന്ത്യൻ ഇലക്ട്രിക് ഇരുചക്രവാഹന വിപണിയിൽ ഏറ്റവും വിലയേറിയ സ്കൂട്ടർ പുറത്തിറക്കി ബിഎംഡബ്ല്യു. CE 04 എന്നത് സമ്പൂർണ്ണ ബിൽറ്റ്-അപ്പ് യൂണിറ്റായി (സിബിയു) എത്തുന്ന പ്രീമിയം ഇലക്ട്രിക് സ്കൂട്ടറാണ്. ...

