മുംബൈയിൽ BMW കാറിടിച്ച് സ്ത്രീ മരിച്ച സംഭവം; പ്രതി ഒളിവിൽ കഴിഞ്ഞത് നാലിടങ്ങളിൽ; സുഹൃത്ത് മൊബൈൽ ഫോൺ ഓണാക്കിയത് കേസിൽ നിർണായകമായി
മുംബൈ: മുംബൈ നഗരത്തിൽ ബിഎംഡബ്ല്യു കാറിടിച്ച് സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യാൻ നിർണായകമായത് സുഹൃത്തിന്റെ ഫോൺ. പ്രതി മിഹിർ ഷായുടെ സുഹൃത്തും ഒളിവിൽ കഴിയാൻ ...

