500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിയിട്ടു; പുനലൂരിലെ ബോര്‍ഡിങ് സ്‌കൂളില്‍ ക്രൂരത; കുട്ടിയുടെ കഴുത്തിന് പരിക്ക; സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍
പുനലൂര്‍: വെട്ടിത്തിട്ടയിലെ പെന്തക്കോസ്ത് സഭയുടെ നിയന്ത്രണത്തിലുള്ള 'ലിവിങ് വാട്ടര്‍' ബോര്‍ഡിങ് സ്‌കൂളില്‍ 12 വയസ്സുകാരനെതിരെ അതിക്രൂരമായ പീഡനം. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ...

