മത്സ്യബന്ധ ബോട്ട് ഇടിച്ചുകയറി; യാത്രാ ബോട്ടുജെട്ടി തകർന്നു
എറണാകുളം: ഫോർട്ട്‌കൊച്ചിയിൽ ബോട്ട് ഇടിച്ചുകയറി ബോട്ടുജെട്ടി തകർന്നു. കമാലക്കടവിലാണ് സംഭവം. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം നടന്നത്. മത്സ്യത്തൊഴിലാളികളെ ഇറക്കാനായി എത്തിയ ബോട്ട് കടവിൽ നിർത്തുന്നതിനിടെ ...

