നാല് മാസം മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ പരാതി നൽകിയതിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് ബോബി ചെമ്മണ്ണൂര്‍
കൊച്ചി : തന്റേത് മുൻകൂട്ടി തീരുമാനിച്ചുള്ള അധിക്ഷേപം അല്ലെന്ന് ബോബി ചെമ്മണൂരിന്റെ മൊഴി. വിവാദ പരാമർശം ആ വേദിയിൽ മാത്രമായി പറഞ്ഞതാണ് . പരാമർശം വളച്ചൊടിക്കപ്പെട്ടു, നാലുമാസം ...