കുംഭമേളയിൽ കണ്ട പൂച്ചക്കണ്ണുള്ള സുന്ദരി, സോഷ്യൽമീഡിയയിൽ വൈറലായ മൊണാലിസ കേരളത്തിൽ, ബോച്ചെയ്‌ക്കൊപ്പം നൃത്തച്ചുവടുമായി പെൺകുട്ടി
കോഴിക്കോട്: മഹാകുംഭമേളയ്ക്കിടെ സോഷ്യൽമീഡിയയിൽ വൈറലായ മാല വിൽപ്പനക്കാരി മൊണാലിസ കേരളത്തിലെത്തി. ബോബി ചെമ്മണ്ണൂരിന്റെ കോഴിക്കോട്ടെ ചെമ്മണ്ണൂർ ജുവലേഴ്സിന്റെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിനാണ് മൊണോലിസ എത്തിയത്. സഹോദരനൊപ്പമാണ് മൊണാലിസ ...