“ഡബിൾ മീനിംഗ് ഇല്ലെന്ന വാദം തെറ്റ്, എന്തിനാണീ മനുഷ്യൻ ഇങ്ങനെ കാണിക്കുന്നത്?” ബോ.ചെയോട് ഹൈക്കോടതി; ജാമ്യം നൽകും
കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി പരിഗണിച്ച് ഹൈക്കോടതി. പ്രതി ദ്വയാർത്ഥ പ്രയോഗം നടത്തിയിട്ടില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി ...