BOBY CHEMMANUR - Janam TV
Saturday, November 8 2025

BOBY CHEMMANUR

“ഡബിൾ മീനിം​ഗ് ഇല്ലെന്ന വാദം തെറ്റ്, എന്തിനാണീ മനുഷ്യൻ ഇങ്ങനെ കാണിക്കുന്നത്?” ബോ.ചെയോട് ഹൈക്കോടതി; ജാമ്യം നൽകും

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി പരി​ഗണിച്ച് ഹൈക്കോടതി. പ്രതി ദ്വയാർത്ഥ പ്രയോ​ഗം നടത്തിയിട്ടില്ലെന്ന് പറയാനാകില്ലെന്ന് ഹൈക്കോടതി ...

ബോ.ചെ പുറത്തേക്കോ? ജാമ്യഹർജി ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജാമ്യഹർജിയെ എതിർക്കാനാണ് പൊലീസിന്റെ തീരുമാനം. ...

അന്ന് ആഗ്രഹം, ഇന്ന് യാഥാർഥ്യം! പതിനഞ്ച് വർഷം മുൻപ് കാശുകൊടുത്ത് ജയിലിൽ കിടന്നു, ഇന്ന് യഥാർത്ഥ തടവുപുള്ളിയായി ബോ.ചെ

കൊച്ചി: ജയിൽ ജീവിതം എങ്ങനെയാണെന്ന് നേരിട്ട് അനുഭവിച്ചറിയാനുള്ള ആഗ്രഹം വർഷങ്ങൾക്ക് മുൻപ് കാശുകൊടുത്ത് നിറവേറ്റിയ ബോബി ചെമ്മണ്ണൂരാണ് ഇപ്പോൾ കേസിൽ പ്രതിയായി ജയിലിൽ കിടക്കുന്നത്. നടി ഹണി ...

വീണ്ടും ജാമ്യാപേക്ഷ നൽകാൻ ബോബി ചെമ്മണ്ണൂർ; ഹൈക്കോടതിയെ സമീപിച്ചേക്കും

കൊച്ചി: നടി ഹണി റോസിനെതിരായ അശ്ലീല പരാമർശക്കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക. ...

“പിന്നെയും പിന്നെയും വേദനിപ്പിച്ചപ്പോൾ നിവൃത്തിയില്ലാതെ പ്രതികരിച്ചതാണ്”: ഹണി റോസിന്റെ കുറിപ്പ്

കൊച്ചി: ലൈം​ഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ റിമാൻഡിലായതിന് പിന്നാലെ പ്രതികരണവുമായി പരാതിക്കാരിയായ നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിൽ അല്ല താനെന്ന് ഹണി റോസ് ...

ബോ.ചെ അഴിയെണ്ണാൻ ‘പോച്ചെ’; ഇനി 14 ദിവസം കാക്കനാട് ജില്ലാ ജയിലിൽ

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ നൽകിയ ജാമ്യ ഹർജി തള്ളി കോടതി. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. ...

ജാമ്യം ഇല്ല!! 14 ദിവസം റിമാൻഡിൽ; തലകറങ്ങുന്നുവെന്ന് ബോ.ചെ

കൊച്ചി: നടി ഹണി റോസിനെതിരായ ലൈം​ഗികാധിക്ഷേപ കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ റിമാൻഡിൽ. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. എന്നാൽ തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ബോബി ചെമ്മണ്ണൂർ ...

ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

കൊച്ചി: നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. വയനാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചിയിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹണി റോസിന്റെ ലൈം​ഗികാധിക്ഷേപ പരാതിയിലാണ് ...

ഒരാഴ്ച മുൻപുവരെ ഇയാൾ അശ്ലീല പരാമർശം നടത്തി; പരാതി നൽകി മുഖ്യമന്ത്രിയും ഡിജിപിയുമായും സംസാരിച്ചു; കടന്നുപോയത് കടുത്ത മാനസിക സമ്മർദത്തിലൂടെ; ഹണി റോസ്

കൊച്ചി: തനിക്കെതിരെ അശ്ലീല പരാമർശം നടത്തിയ ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്ത പൊലീസ് നടപടിയിൽ പ്രതികരിച്ച് ഹണി റോസ്. പരാതി നൽകി 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടായി. ഏറ്റവും സന്തോഷത്തിലൂടെയും ...

വയനാടിന് ആശ്വാസമായി ബോചെയും; 100 കുടുംബങ്ങൾക്ക് വീട് വയ്‌ക്കാൻ സൗജന്യമായി ഭൂമി നൽകും; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് ബോബി ചെമ്മണ്ണൂർ

വയനാട്: വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി സൗജന്യമായി ഭൂമി നൽകുമെന്ന് ബോബി ചെമ്മണ്ണൂർ. വീടുകൾ നിർമ്മിക്കാൻ മേപ്പാടിയിലെ 1000 ഏക്കറിൽ ...

“അബ്ദുൾ റഹീമിന്റെ ജീവിതം സിനിമയാക്കില്ല”; നിലപാട് വ്യക്തമാക്കി ബ്ലെസി

അബ്​ദുൾ റഹീമിന്റെ ജീവിതം സിനിമയാക്കാമെന്ന് താൻ സമ്മതിച്ചെന്ന വാക്കുകൾ തള്ളി സംവിധായകൻ ബ്ലെസി. കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലാണ് അബ്ദുള്‍ റഹീമിന്റെ ജീവിതം സിനിമയാക്കുമെന്ന് ബോബി ചെമ്മണ്ണൂർ ...