ജയിലിൽ നിന്ന് പുറത്തിറങ്ങി ബോ.ചെ; കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി; സ്വമേധയാ നടപടിയെടുത്ത് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ
കൊച്ചി: ജാമ്യം ലഭിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാൻ വിസമ്മതിച്ച വ്യവസായി ബോബി ചെമ്മണ്ണൂരിന് എട്ടിൻ്റെ പണി. ബോബി ചെമ്മണ്ണൂരിൻ്റെ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ...