“കുറച്ചുനാൾ ജയിലിലായിരുന്നു, മനപൂർവ്വം ആരെയും വേദനിപ്പിച്ചിട്ടില്ല; ആരോടും ദേഷ്യവും വൈരാഗ്യവുമില്ല”: ഉദ്ഘാടനവേദിയിൽ ബോചെ
ആരെയും മനപൂർവ്വം വിഷമിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. താൻ അറിഞ്ഞുകൊണ്ട് ആർക്കും ഒരു ഉപദ്രവവും ചെയ്തിട്ടില്ലെന്നും ആരെയും സങ്കടപ്പെടുത്താനോ ഉപദ്രവിക്കാനോ പോയിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു. ...

