“അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുന്നത് അതുകൊണ്ടാണ്”; രോഗാവസ്ഥ വെളിപ്പെടുത്തി കരൺ ജോഹർ
സ്വന്തം ശരീരത്തെക്കുറിച്ച് അപകർഷതാ ബോധം കൊണ്ടുനടക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. ഒരുപരിധിക്ക് അപ്പുറം ഇത്തരം ചിന്തകൾ പോകുമ്പോൾ അത് ബോഡി ഡിസ്മോർഫിയ (dysmorphia) എന്ന രോഗാവസ്ഥയിലേക്ക് ...