‘സ്വന്തം ശരീരത്തെ ഞാൻ വെറുത്തിരുന്നു, മസാജിന് ശേഷം ഞാൻ കരഞ്ഞുപോയി; ആളുകളുടെ ചിന്താഗതി മാറണം’; വിദ്യാ ബാലൻ
ബോളിവുഡ് സിനിമകളിൽ അഭിനയമികവ് കൊണ്ട് തന്റേതായ ഒരിടം കണ്ടെത്തിയ നടിയാണ് മലയാളികൂടിയായ വിദ്യാബാലൻ. ചലച്ചിത്ര മേഖലയിൽ സീറോ സൈസ് നായികമാർ അരങ്ങ് വാണിരുന്ന കാലത്താണ് ബോളിവുഡിൽ സ്വന്തം ...

