‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’; ക്രൈസ്തവ സമൂഹത്തിന്റെ വിശ്വാസങ്ങളെ വികലമാക്കുന്നു; ബോഗയ്ന്‍വില്ലയിലെ ഗാനത്തിനെതിരെ പരാതിയുമായി സിറോ മലബാർ സഭ
എറണാകുളം: അമൽ നിരദ് സംവിധാനം ചെയ്ത ബോഗയ്ന്‍വില്ല സിനിമയിലെ ഗാനത്തിനെതിരെ സീറോ മലബാര്‍ കത്തോലിക്കാ സഭ. ക്രൈസ്തവ വിശ്വാസങ്ങളെ വികലമാക്കുന്ന ഗാനമെന്നാണ് സഭയിലെ അല്‍മായ ഫോറത്തിന്റെ പരാതി. ...

