സുഷിൻ പാടി, ചാക്കോച്ചൻ ആടി; മഹാരാജാസ് കോളേജിൽ തകർപ്പൻ ഡാൻസുമായി കുഞ്ചാക്കോ ബോബൻ ; വിവാദ സ്തുതിഗാനത്തിന് ചുവടുവച്ച് ബോഗയ്ൻവില്ല ടീം
മഹാരാജാസ് കോളേജിൽ തകർപ്പൻ നൃത്തച്ചുവടുമായി കുഞ്ചാക്കോ ബോബൻ. പുതിയ ചിത്രമായ ബോഗയ്ൻവില്ല എന്ന സിനിമയിലെ സ്തുതി എന്ന് തുടങ്ങുന്ന ഗാനത്തിനാണ് കുഞ്ചാക്കോ ബോബൻ ചുവടുവച്ചത്. സദസിലുണ്ടായിരുന്ന വിദ്യാർത്ഥികളെ ...



