അമിതമായാൽ അമൃതും വിഷം; മുട്ട ഇങ്ങനെ വേവിച്ചാൽ വിഷമായി മാറും! ശ്രദ്ധിക്കണേ അമ്പാനേ..
വളരെ പെട്ടെന്ന് തയ്യാറാക്കാവുന്നത് കൊണ്ട് തന്നെ മുട്ടയോടുള്ള പ്രിയമേറെയാണ്. ആരോഗ്യത്തിനായി മുട്ട പുഴുങ്ങി കഴിക്കുന്നവരുമുണ്ട്. മുട്ട വെള്ളത്തിലിട്ട് അടുപ്പത്ത് വച്ച് ഏറെ നേരം കഴിഞ്ഞു വന്ന് ഓഫ് ...