ഇന്ത്യ ലോകകപ്പ് കിരീടം ചൂടിയാല്‍…! ഇക്കാര്യം ഉറപ്പായും ചെയ്യുമെന്ന് തെലുങ്ക് നടി, പ്രഖ്യാപനം വിവാദത്തില്‍
വിശാഖപട്ടണം: ഇന്ത്യ മൂന്നാം ലോക കിരീടം ചൂടിയാല്‍ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്‌നയായി ഓടുമെന്ന തെലുങ്ക് നടിയുടെ പ്രഖ്യാപനം വിവാദത്തില്‍. നടി രേഖ ഭോജാണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. വിമര്‍ശനം ...