ബോൾഗാട്ടി കായലിൽ പറന്നിറങ്ങി സീപ്ലെയിൻ; കൊച്ചിയിൽ ആദ്യം; നെടുമ്പാശ്ശേരിയിൽ വാട്ടർ സല്യൂട്ട് നൽകി വരവേൽപ്
എറണാകുളം: കേരളത്തിലെ ആദ്യ ജലവിമാനം കൊച്ചിയിൽ പറന്നിറങ്ങി. വിജയവാഡയിൽ നിന്ന് രാവിലെ 11 മണിയ്ക്ക് പുറപ്പെട്ട വിമാനം ഉച്ചയ്ക്ക് രണ്ടരയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ ലാൻഡ് ചെയതത്. സംസ്ഥാനത്തെ ...

