യഥാര്‍ത്ഥ ഇസ്ലാം വിശ്വാസി അല്ലാഹുവിന്റെ മുന്നില്‍ മാത്രമേ തലകുനിക്കൂ..! ഷാരൂഖ് ഇസ്ലാമിക നിയമങ്ങള്‍ ലംഘിച്ചു; കിംഗ് ഖാനെതിരെ മതമൗലിക വാദികളുടെ സൈബര്‍ അക്രമണം
അനുഗ്രഹം തേടി തിരുപ്പതിയിലെ പ്രശസ്തമായ ബാലാജി ക്ഷേത്രത്തിലെത്തിയ നടന്‍ ഷാരൂഖ് ഖാനെതിരെ മുസ്ലീം മതപുരോഹിതന്മാരുടെ വിമര്‍ശനം. മകള്‍ സുഹാനയും ജവാനിലെ സഹതാരമായ നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ...