BOMB THEFT - Janam TV
Friday, November 7 2025

BOMB THEFT

സീറ്റിനടിയിൽ നിന്നും ഭീഷണി സന്ദേശം എഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തി; എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി

എറണാകുളം: എയർ ഇന്ത്യ വിമാനത്തിന് നേരെ ബോബ് ഭീഷണി. രാവിലെ 8.45-ന് ന്യൂഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിനുള്ളിൽ നിന്നും ഭീഷണി സന്ദേശം ...

മുംബൈ മുൻസിപ്പിൽ കോർപ്പറേഷൻ ആസ്ഥാനത്ത് ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിലിലൂടെ ; സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്ന് പൊലീസ്

മുംബൈ: ബ്രിഹാൻ മുംബൈ മുൻസിപ്പിൽ കോർപ്പറേഷന്റെ ആസ്ഥാനത്ത് ബോംബ് ഭീഷണി. ഇ-മെയിയിലൂടെയാണ് ഭീഷണി സന്ദേശമെത്തിയത്. ഓഫീസ് ബോംബ് വച്ച് തകർക്കുമെന്നാണ് സന്ദേശത്തിലുണ്ടായിരുന്നതെന്ന് അധികൃതർ മാദ്ധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ഉടൻ ...

വിസ്താര എയർലൈൻസിനെതിരെ വീണ്ടും ബോംബ് ഭീഷണി; പാരീസ്- മുംബൈ വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു

ന്യൂഡൽഹി: വിസ്താരയുടെ പാരീസ് - മുംബൈ വിമാനത്തിന് നേരെ ബോംബ് ഭീഷണി. തുടർന്ന് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതായി വിമാനത്താവള അധികൃതർ അറിയിച്ചു. 306 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ...