നിലയ്‌ക്കാത്ത നുണ ബോംബ് ഭീഷണികൾ; 25 വിമാനങ്ങളിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു
ന്യൂഡൽഹി: വ്യാജ ബോംബ് ഭീഷണികൾ തുടർക്കഥയാവുന്നു. 25 വിമാനങ്ങൾക്ക് നേരെയാണ് ഇന്ന് ബോംബ് ഭീഷണി ഉയർന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര, സ്‌പൈസ്‌ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ ഫ്‌ളൈറ്റ് ...


