വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾ ലക്ഷ്യമിട്ടും നുണബോംബ്; മൂന്ന് സംസ്ഥാനങ്ങളിലായി 23 ഹോട്ടലുകൾക്ക് ഭീഷണി
ന്യൂഡൽഹി: വിമാനങ്ങൾക്ക് പിന്നാലെ ഹോട്ടലുകൾ ലക്ഷ്യമിട്ടും നുണബോംബ് ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്‌കോട്ട് എന്നിവിടങ്ങളിലെ 23 ഹോട്ടലുകൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇ മെയിൽ വഴിയായിരുന്നു ഭീഷണി ...