തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബേറ്; രക്ഷപ്പെടാൻ ശ്രമിച്ചയാൾ പിടിയിൽ
ചെന്നൈ: തമിഴ്‌നാട് രാജ്ഭവനിലേക്ക് ബോംബെറിഞ്ഞയാൾ പിടിയിൽ. കറുക വിനോദ് എന്ന വ്യക്തിയാണ് രാജ്ഭവൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബോംബെറിഞ്ഞതിന് പിന്നാലെ ഇയാൾ ഗവർണർ ആർ.എൻ രവിക്കെതിരെ മുദ്രാവാക്യം ...

