Bombay - Janam TV
Friday, November 7 2025

Bombay

“വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളെ ദത്തെടുക്കാൻ ഇന്ത്യക്കാർക്ക് അവകാശമില്ല”; ദമ്പതികളുടെ ഹർജി തള്ളി മുംബൈ ഹൈക്കോടതി

മുംബൈ: വിദേശത്ത് ജനിച്ച കുഞ്ഞുങ്ങളെ ഇന്ത്യൻ ദമ്പതിമാർക്ക് ദത്തെടുക്കാൻ അവകാശമില്ലെന്ന് മുംബൈ ഹൈക്കോടതി. യുഎസിൽ ജനിച്ച സുഹൃത്തിന്റെ കുഞ്ഞിനെ ദത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ദമ്പതികൾ സമർപ്പിച്ച ഹർജിയിലാണ് ...

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

ന്യൂഡൽഹി: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ ബോംബ് ഭീഷണിസന്ദേശം. ഇമെയിൽ വഴിയാണ് സന്ദേശമെത്തിയത്. നാല് സ്ഥലങ്ങളിൽ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നും വൈകുന്നേരം മൂന്ന് മണിക്ക് സ്ഫോടനം നടക്കുമെന്നും സന്ദേശത്തിൽ ...

16-കാരനെ മദ്യം നൽകി നിരവധി തവണ പീഡിപ്പിച്ചു; മുൻ അദ്ധ്യാപിക അറസ്റ്റിൽ

16-കാരനെ ലൈം​ഗിക പീഡനത്തിനിരയാക്കിയ മുൻ അദ്ധ്യാപിക അറസ്റ്റിലായി. ബിപാഷ കുമാർ എന്ന 40-കാരിയാണ് പിടിയിലായത്. ഇവർ ബോംബൈ സ്കോട്ടിഷ് സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു. അറസ്റ്റിലായ ഇവരെ പോക്സോ ...

പൂനെ പോർഷെ അപകടം! ദമ്പതികളെ കാറിടിച്ച് കൊലപ്പെടുത്തിയ കൗമാരക്കാരന് മോചനം

ദമ്പതികളുടെ മരണത്തിന് കാരണമായ പൂനെയിൽ പോർഷെ കാർ അപകടത്തിൽ വാഹനം ഓടിച്ചിരുന്ന കൗമാരക്കാരന് മോചനം. ബോംബൈ ഹൈക്കോടതിയാണ് കൗമാരക്കാരന് ജാമ്യം അനുവദിച്ച് ഉത്തവിട്ടത്. ബൈക്ക് യാത്രികരായ ​ദമ്പതികളെ ...