ബോംബെ പോസിറ്റീവുമായി ലുക്മാനും സംഘവും; ഫസ്റ്റ്ലുക്ക് പോസ്റ്റർ പങ്കുവച്ച് താരങ്ങൾ
ലുക്മാൻ പ്രധാന വേഷത്തിലെത്തുന്ന ഫാമിലി എന്റർടൈൻമെന്റ് ചിത്രം ബോംബെ പോസിറ്റീവിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദൻ, ആസിഫ് അലി, സണ്ണി വെയ്ൻ, മംമ്ത മോഹൻദാസ് എന്നീ ...

