ഞാൻ മാത്രമല്ല.. മുഖ്യമന്ത്രിയുമുണ്ട് ; മസാലബോണ്ടിൽ തോമസ് ഐസക്കിന്റെ കൈകഴുകൽ; കിഫ്ബിയിൽ ക്ലിപ്പിട്ട് ഇഡി
തിരുവനന്തപുരം: ഇഡി അന്വേഷിക്കുന്ന കിഫ്ബി മസാലബോണ്ട് കേസിൽ കൈകഴുകി മുൻ ധനമന്ത്രി തോമസ് ഐസക്. മസാലബോണ്ടിൽ മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡാണ് തീരുമാനമെടുക്കുന്നതെന്നും താൻ ധനമന്ത്രി എന്ന ...

