വിറ്റാമിൻ ഡി മുതൽ വിറ്റാമിൻ ഇ വരെ; എല്ലുകളുടെ ആരോഗ്യത്തിനായി ആവശ്യമായ പോഷക ഘടകങ്ങൾ അറിഞ്ഞോളൂ..
ചർമ്മ സംരക്ഷണം പോലെ പ്രധാന്യം അർഹിക്കുന്നതാണ് എല്ലുകളുടെ ആരോഗ്യവും. എല്ലുകൾക്ക് ബലം നൽകുന്നതിന് ശരീരത്തിലേക്ക് ആവശ്യമായ പോഷക ഘടങ്ങൾ ലഭിക്കേണ്ടതുണ്ട്. വിറ്റാമിനുകളുടെ ദൗർലഭ്യത എല്ലുകൾ പൊട്ടുന്നതിനും തേയ്മാനത്തിനും ...

