സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം ബോണസ് 4500 രൂപ, ഉത്സവബത്ത 3000
തിരുവനന്തപുരം: ഇത്തവണ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം ബോണസായി 4500 രൂപ ലഭിക്കും. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 500 രൂപ കൂടുതലാണ്. ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്കുള്ള ഉത്സവബത്ത ...


