മൂലയ്‌ക്കാട്ട് കുടുംബത്തിന് കൈയ്യടിക്കാം; ഭൂദാനം ശ്രേഷ്ഠ ദാനത്തിന് കൈമാറിയത് 25 സെന്റ് സ്ഥലം; 5 അഞ്ച് കുടുംബങ്ങൾക്ക് സ്വന്തം കിടപ്പാടം
ആലപ്പുഴ: ദേശീയ സേവാഭാരതിയുടെ ഭൂദാനം ശ്രേഷ്ഠ ദാനം പദ്ധതിയുടെ ഭാഗമായി ചെട്ടികുളങ്ങരയിലെ ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി കൈമാറി. ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് മൂലയ്ക്കാട്ട് കുടുംബത്തിൽ നിന്ന് ലഭിച്ച ...


