ജമ്മുകശ്മീരിലെ അതിർത്തികളിലുള്ളത് 9,500 ബങ്കറുകൾ; കൂടുതൽ ബങ്കറുകൾ നിർമിക്കാൻ തീരുമാനമായെന്ന് ചീഫ് സെക്രട്ടറി
ശ്രീനഗർ: ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ ബങ്കറുകൾ നിർമിക്കാൻ ധാരണ. നിലവിൽ 9,500 ബങ്കറുകളാണ് അതിർത്തികളിൽ ഉള്ളതെന്നും എന്നാൽ കൂടുതൽ ബങ്കറുകൾ നിർമിക്കേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി അടർ ...

