Border Security Force (BSF) - Janam TV

Border Security Force (BSF)

മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചു; അതിർത്തിയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച പാക് പൗരനെ വധിച്ച് സുരക്ഷാ സേന

അഹമ്മദാബാദ്: ഗുജറാത്തിലെ ഇന്ത്യ-പാക് അതിർത്തിയിലെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി സുരക്ഷാ സേന. മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച പാകിസ്താനി നുഴഞ്ഞുകയറ്റക്കാരനെയാണ് സേന വധിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ ബനസ്‌കന്ത ...

പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തിയിൽ ഐഇഡി സ്ഫോടനം; ബിഎസ്എഫ് ജവാന്റെ കാലിന് ഗുരുതര പരിക്ക്

ചണ്ഡീഗഡ്: ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (IED) സ്‌ഫോടനത്തിൽ ബിഎസ്എഫ് ജവാന് പരിക്ക്. പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലാണ് സംഭവം. സ്‌ഫോടനത്തിൽ ജവാന്റെ കാലിന് ...

കണ്ണുവെട്ടിച്ച് പറക്കില്ല, കണ്ടാൽ വെടിവച്ചിടും; അതിർത്തി കടന്ന ഡ്രോണുകൾ പകുതിയും നിർവീര്യമാക്കി; ബിഎസ്എഫിന് കരുത്തായി ‘ഡ്രോണാം’

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആന്റി ഡ്രോൺ സംവിധാനമായ 'ഡ്രോണാ'മിന്റെ സഹായത്തോടെ പഞ്ചാബിലെ ഇന്ത്യ-പാക് അതിർത്തി കടന്നെത്തുന്ന 55 ശതമാനം ഡ്രോണുകളും നിർവീര്യമാക്കാൻ അതിർത്തി രക്ഷാ സേനയ്ക്ക് ...