നിർണായക നീക്കം; വർഷങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകാനൊരുങ്ങി ഇന്ത്യ
ന്യൂഡൽഹി: അഞ്ച് വർഷങ്ങൾക്ക് ശേഷം ചൈനീസ് പൗരന്മാർക്ക് ടൂറിസ്റ്റ് വിസ നൽകാനൊരുങ്ങി ഇന്ത്യ. വർഷങ്ങൾക്ക് മുമ്പ് ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ ഏർപ്പെടുത്തിയ വിലക്ക് അവസാനിപ്പിച്ചുകൊണ്ടാണ് ചൈനീസ് ...

