‘ബറോസ്’ ഈ വർഷം എത്തും; റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് 'ബറോസ്'. 2021 മാർച്ചിൽ ചിത്രീകരണം ആരംഭിച്ച ചിത്രം കൊറോണയടക്കം പല കാര്യങ്ങൾ കൊണ്ട് മുടങ്ങുകയായിരുന്നു. മോഹൻലാലിന്റെ സംവിധാനത്തിൽ ...

