bounty - Janam TV
Tuesday, July 15 2025

bounty

ഝാർഖണ്ഡിൽ എട്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന ; കൊല്ലപ്പെട്ടതിൽ തലയ്‌ക്ക് 1 കോടി വിലയിടപ്പെട്ടയാളും

ന്യൂഡൽഹി: എട്ട് മാവോയിസ്റ്റുകളെ വകവരുത്തി സുരക്ഷാസേന. ഝാർഖണ്ഡിലെ ബൊക്കാറോയിൽ നടന്ന ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. തലയ്ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച മാവോയിസ്റ്റ് കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് ...

ഛത്തീസ്ഗഡിൽ 2 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; കൊല്ലപ്പെട്ടത് തലയ്‌ക്ക് 13 ലക്ഷം വിലയിട്ടിരുന്നവർ

രാജ്പൂർ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. 13 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റുകളെയാണ് വധിച്ചത്. കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള ...

ഛത്തീസ്‌ഗഡ്‌ ഏറ്റുമുട്ടൽ; സുരക്ഷാസേന വധിച്ചവരിൽ തലയ്‌ക്ക് 25 ലക്ഷം പ്രഖ്യാപിച്ചിരുന്ന മാവോയിസ്റ്റ് കമാൻഡറും

റായ്‌പൂർ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളിൽ ഒരാൾ സർക്കാർ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന മോവോയ്‌സ്‌റ്റിന്റെ ഉന്നത കമാൻഡറും. ദന്തേവാഡ, ...

ആന്റി നക്സൽ ഓപ്പറേഷൻ ഇഫക്ട് ; സുക്മയിൽ കീഴടങ്ങിയത് തലയ്‌ക്ക് ലക്ഷങ്ങൾ വിലയുള്ള 5 നക്സലുകൾ

സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ അഞ്ച് നക്സലേറ്റുകൾ കീഴടങ്ങി. പൊള്ളയായതും മനുഷ്യത്വരഹിതവുമായ പ്രത്യയശാസ്ത്രത്തിലാണ് ഇതുവരെ പ്രവർത്തിച്ചതെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് പൊലീസിന് മുന്നിൽ കീഴടങ്ങിയതെന്ന് നക്സലുകൾ പ്രതികരിച്ചു.തലയ്ക്ക് ലക്ഷങ്ങൾ വിലയുള്ളവരാണ് സിആർപിഎഫിനും പോലീസിനും ...