വിജയഗാഥ തുടർന്ന് കിഷ്കിന്ധാ കാണ്ഡം; വിദേശത്തും വൻ സ്വീകാര്യത ; കളക്ഷൻ റിപ്പോർട്ട്
ആസിഫ് അലിയും വിജയരാഘവനും പ്രധാന വേഷത്തിലെത്തിയ ചിത്രം കിഷ്കിന്ധാ കാണ്ഡം വിദേശത്തും വൻ ഹിറ്റ്. ബോക്സോഫീസിൽ അപ്രതീക്ഷിത വിജയം നേടിയ ചിത്രം ഇതുവരെ 57 കോടിയാണ് സ്വന്തമാക്കിയത്. ...