കളി കാര്യമായി; പ്രാങ്കിന്റെ പേരിൽ സുഹൃത്തുക്കൾ തിളച്ച വെള്ളം ഒഴിച്ചു; 12 കാരന്റെ മുഖം പൊള്ളി വികൃതമായി
ജോർജിയ: 12 വയസുകാരന്റെ മുഖത്തേക്ക് തിളച്ച വെള്ളം ഒഴിച്ച് സുഹൃത്തുക്കൾ. പ്രാങ്കിന്റെ പേരിലായിരുന്നു സുഹൃത്തുക്കളുടെ പ്രവൃത്തി. ജോർജിയയിലെ ടിഫ്റ്റണിലാണ് സംഭവം. ഉറങ്ങിക്കിടന്ന 12 വയസുകാരന് നേരെയാണ് സുഹൃത്തുക്കൾ ...

