മന്ത്രിക്ക് കുടിവെള്ളം കുപ്പിയിൽ; പാവങ്ങൾക്ക് പൈപ്പിലെങ്കിലും വേണ്ടേ? സർക്കാർ കുടിശിക 123.88 കോടി; സൗജന്യ കുടിവെള്ളം നിർത്തലാക്കാൻ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുംബങ്ങൾക്ക് നൽകിവരുന്ന സൗജന്യ കുടിവെള്ളം നിർത്തലാക്കാൻ നീക്കം. വാട്ടർ അതോറിറ്റി അടുത്ത ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്ത് ...

