പരീക്ഷ എഴുതാനെത്തിയ ബ്രാഹ്മണ വിദ്യാർത്ഥിയുടെ പൂണൂൽ ഊരിമാറ്റിച്ചു; പൊട്ടിച്ച് ചവറ്റുകുട്ടയിലിട്ടെന്ന് വിദ്യാർത്ഥി; പ്രതിഷേധം ശക്തം
പരീക്ഷ എഴുതാൻ എത്തിയ ബ്രാഹ്മണ വിദ്യാർത്ഥിയുടെ പൂണൂൽ ഊരിമാറ്റിച്ചതായി പരാതി. കർണാടകയിലെ ശിവമോഗയിലാണ് സംഭവം. പൊതു പ്രവേശന പരീക്ഷ (സിഇടി) എഴുതാനെത്തിയ വിദ്യാര്ഥിക്കാന് ദുരനുഭവം നേരിടേണ്ടി വന്നത്. ...


