പ്രണയത്തിൽ നിന്ന് പിന്മാറാൻ യുവതിയുടെ വീട്ടുകാർ മർദിച്ചു, യുവാവ് ജീവനൊടുക്കി; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പ്രണയത്തിൽ നിന്നും പിൻമാറണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടുകാർ മർദിച്ചതിൽ മനംനൊന്ത് പട്ടികജാതി വിഭാഗക്കാരനായ യുവാവ് ആത്മഹത്യ ചെയ്തെന്ന പരാതിയിൽ ജില്ലാ പോലീസ് മേധാവി (റൂറൽ) ഫയൽ ...