മോദിയെ വരവേറ്റ് ശിവ താണ്ഡവ സ്തോത്രവും സാംബാ താളവും; ബ്രസീലിയയിൽ പ്രധാനമന്ത്രിക്ക് ഊഷ്മള വരവേൽപ്പ്
ബ്രസീലിയ: പഞ്ച രാഷ്ട്ര സന്ദർശനങ്ങളുടെ ഭാഗമായി ബ്രസീലിയയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗംഭീര സ്വീകരണം. ബ്രസീലിയൻ പ്രതിരോധ മന്ത്രി ജോസ് മുസിയോ മൊണ്ടെയ്‌റോ ഫിൽഹോ അദ്ദേഹത്തെ ...

