റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്
കൊച്ചി: ഫുട്ബോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍ ലെജന്‍ഡ്സ്-ഇന്ത്യന്‍ ഓള് സ്റ്റാര്‍സ് രാജ്യാന്തര മത്സരം സെപ്റ്റംബര്‍ 23ലേക്ക് മാറ്റി. നേരത്തെ സെപ്റ്റംബര്‍ 20ന് കൊച്ചി ജവഹര്‍ലാല്‍ ...

