“ഭീകരവാദത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല; ഭീകരതയെയും അതിനെ പിന്തുണയ്‌ക്കുന്നവരെയും ഭാരതം ശക്തമായി എതിർക്കും”: പ്രധാനമന്ത്രി ബ്രസീലിൽ
ന്യൂഡൽഹി: ഭീകരതയെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഇന്ത്യ ശക്തമായി എതിർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടങ്ങളിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ...